CRICKETഇളം പ്രായത്തിലെ ക്രിക്കറ്റിനോട് കമ്പം; രഞ്ജി ട്രോഫിയില്‍ യുവരാജിനെയും സച്ചിനെയുംകാള് ചെറുപ്രായത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിഭ; ഐപിഎല്ലിലെ വാശിയേറിയ ലേലം വിളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാന് സ്വന്തമാക്കിയത് എറ്റവും പ്രായം കുറഞ്ഞ താരത്തെ; ആരാണ് 13കാരന് വൈഭവ് സൂര്യവംശി?മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 10:28 PM IST
CRICKETലേലത്തില്‍ ഷമിയുടെ വിലകുറയുമെന്ന് മഞ്ജരേക്കര്‍; നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയണമെങ്കില്‍ സാറിനെ കാണണമെന്ന് ഷമി; പിന്നാലെ താരലേലത്തില്‍ പത്ത് കോടിക്ക് ഹൈദരാബാദില്‍; താരലേലത്തില്‍ സ്റ്റാറായി ഇന്ത്യന്‍ പേസര്സ്വന്തം ലേഖകൻ24 Nov 2024 9:34 PM IST
CRICKETരണ്ട് കോടിയില്‍ നിന്നും 27 കോടിയിലേക്ക് കുതിച്ച പന്ത്; 26.75 കോടി പോക്കറ്റിലാക്കിയ ശ്രേയസ്; 18 കോടി നേടിയ അര്‍ഷ്ദീപും ചാഹലും; പന്ത്രണ്ട് താരങ്ങള്‍ക്കായി ചെലവിട്ടത് 180.85 കോടി; താരലേലത്തില്‍ 'കാഴ്ചക്കാരായി' ചെന്നൈയും മുംബൈയും കൊല്‍ക്കത്തയും രാജസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 6:48 PM IST
CRICKETരാഹുലിനെ കൈവിട്ട ലക്നൗ ഋഷഭ് പന്തിനെ നായകനാക്കും; കോടി കിലുക്കവുമായെത്തുന്ന ശ്രേയസ് പഞ്ചാബിനെ നയിക്കും; മൂല്യമേറിയ ഇന്ത്യന്‍ സ്പിന്നറായി ചെഹലും പേസറായി അര്‍ഷ്ദീപും ഒപ്പം; കഴിഞ്ഞ തവണ ഞെട്ടിച്ച സ്റ്റാര്‍ക്കിന് ഇത്തവണ 11.75 കോടി മാത്രംമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 5:45 PM IST
CRICKETപന്തിന് പൊന്നുംവില! ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഋഷഭ് പന്ത്; 27 കോടിക്ക് ഇന്ത്യന്‍ താരം ലക്നൗവില്‍; മറികടന്ന് 26.75 കോടിക്ക് പഞ്ചാബ് നേടിയ ശ്രേയസ് അയ്യരെ; ബട്ലര് 15. 75 കോടിക്ക് ഗുജറാത്തില്‍; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നുസ്വന്തം ലേഖകൻ24 Nov 2024 4:48 PM IST
CRICKETഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ശ്രേയസ് അയ്യര്‍. 26.75 കോടിക്ക് ഇന്ത്യന്‍ താരം പഞ്ചാബില്‍; അര്‍ഷ്ദീപിനെ 18 കോടിക്ക് ആര്.ടി.എം ഉപയോഗിച്ച് നിലനിര്‍ത്തി; റബാദ 10.75 കോടിക്ക് ഗുജറാത്തില്‍; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 4:23 PM IST
CRICKETതാരലേലത്തില്‍ വലിയ തുക ലഭിക്കാതിരുന്നാല്‍ കളിക്കാന്‍ വിസമ്മതിക്കുന്നവരെ വിലക്കണം; മെഗാലേലത്തിന്റെ പേരിലും തര്‍ക്കം; ആവശ്യവുമായി ടീം ഉടമകള്മറുനാടൻ ന്യൂസ്1 Aug 2024 10:43 AM IST